മനുഷ്യമൂല്യത്തിൻ്റെ നിഗൂഢ ആർക്കിടെക്റ്റ്

മനുഷ്യമൂല്യത്തിൻ്റെ നിഗൂഢ ആർക്കിടെക്റ്റ്

CLICK HERE to read as Webpages - best for digital reading. Optimised for Smartphone as well as desktop / laptop computer use. My most monumental work click here.List of volumes!ദക്ഷിണേഷ്യൻ ചരിത്രത്തേയും, അവിടെ സംഭവിച്ച കാര്യങ്ങളേയും തികച്ചും വ്യത്യസ്തമായി കാണുന്ന ഒരു എഴുത്താണ് ഇത്. ചരിത്രം എഴുതിത്തുടങ്ങുന്നതിന് മുൻപായി, ഈ പ്രദേശത്തുള്ള വ്യത്യസ്ത ജനങ്ങളെ വ്യക്തമായി തിരിച്ചറിയാനും അവരുടെ യഥാർത്ഥ പാരമ്പര്യങ്ങളും, മാനസിക ഭാവങ്ങളും, അവരിൽ യാന്ത്രികമായി പ്രകോപനം സൃഷ്ടിക്കുന്ന നിഗൂഢ ഭാഷാ കോഡുകളും, അങ്ങിനെ പലതും ആദ്യംതന്നെ വ്യക്തമാക്കാനാണ്, ഈ എഴുത്തിൻ്റെ ആദ്യ ഭാഗങ്ങൾ ശ്രമിക്കുന്നത്.ദക്ഷിണേഷ്യയിൽ ഉള്ള  ഫ്യൂഡൽ ഭാഷകളേയും അവയിൽ ആന്തരികമായി അടങ്ങിയിരിക്കുന്ന അതീവ അപകടകാരികളായ കോഡുകളേയും നിർവ്വചിച്ചും വിശദ്ധീകരിച്ചും ആണ്  ഈ എഴുത്ത് മുന്നോട്ട് നീങ്ങുന്നത്.ഈ ഉപഭൂഖണ്ഡത്തിന്റെ ഏതാണ്ട് പകുതിയോളം ഭാഗങ്ങളിൽ നിലനിന്നിരുന്ന ഇങ്ഗ്ളിഷ് ഭരണത്തെക്കുറിച്ചും, അവിടെ ഉണ്ടായിരുന്ന ബൃട്ടിഷ്-ഇന്ത്യയെന്ന രാജ്യത്തെക്കുറിച്ചും, ആ രാജ്യത്തിന് ചുറ്റും ഉണ്ടായിരുന്ന പലവിധ നാട്ടുരാജ്യങ്ങളെക്കുറിച്ചും, പല പുതിയ അറിവുകളും വായനക്കാരന് ലഭിച്ചേക്കാം.QUOTE:എഴുതാൻ പോകുന്ന വിഷയം ചരിത്രം ആണെങ്കിലും, ഇതിനോടനുബന്ധിച്ച് മറ്റ് പല വിദഗ്ദ പഠന വിഷയങ്ങളും പ്രതിപാദിപ്പിക്കപ്പെടുകയോ, സൂചിപ്പിക്കപ്പെടുകയോ, അതുമല്ലെങ്കിൽ, ചർച്ച ചെയ്യപ്പെടുകയോ ചെയ്യപ്പെട്ടേക്കാം.ശാസ്ത്രം (Science), ഭാഷാ ശാസ്ത്രം (Linguistics), സാമൂഹിക ശാസ്ത്രം (Social Science), രാഷ്ട്രതന്ത്രം (Political Science), വിദ്യാഭ്യാസം (Education), നരവംശശാസ്ത്രം (Anthropology), നരകുലശാസ്ത്രം/വംശീയശാസ്ത്രം (Ethnographic studies), മനശ്ശാസ്ത്രം(Psychology), ശരീരഘടനാശാസ്ത്രം (Anatomy), അതീന്ദ്രിയാനുഭവപഠനം (Parapsychology), ദൈവശാസ്ത്രം / അദ്ധ്യാത്മവിദ്യ (Theology), പുരാണങ്ങൾ (Epics), കൂടോത്രം (Blackmagic/Witchcraft) തുടങ്ങിയവയും, അതോടൊപ്പം തന്നെ, ദക്ഷിണേഷ്യൻ ചരിത്രം (History of South-Asia), ഇങ്ഗ്ളിഷ് കൊളോണിയലിസം (English Colonialism), ബൃട്ടിഷ് ഇന്ത്യ (British India), ലോക ചരിത്രം (World History), ഈ പ്രാദേശിക ഉപദ്വീപിൻ്റെ ചരിത്രം എന്നിവയും മറ്റും ഈ എഴുതാൻ പോകുന്ന വിഷയത്തിൽ ചെറുതായോ, അതുമല്ലെങ്കിൽ കാര്യമായിത്തന്നെയോ പരാമർശിക്കപ്പെടുന്നതോ, അതുമല്ലെങ്കിൽ സൂചിപ്പിക്കപ്പെടുന്നതോ ആയിരിക്കും എന്നാണ് തോന്നുന്നത്.ഇവയെല്ലാത്തിനും മീതെ, ഇങ്ഗ്ളിഷ് സാഹിത്യവും (English literature), ഇങ്ഗ്ളണ്ടിൻ്റെ ചരിത്രവും (History of England), തുടങ്ങിയവയും പരാമർശിക്കപ്പെട്ടേക്കാം.Vol 1. ഫ്യൂഡൽ ഭാഷകളിലേക്കൊരു എത്തിനോട്ടംEnglish version Click hereVol 2. ഇവിടുത്തുകാരുടെ കൈകളിൽ പെട്ടുപോയാൽEnglish version Click hereVol 3. ബൃട്ടിഷ്-മലബാറിലെ ഇങ്ഗ്ളിഷ് പരിസരസ്വാധീനംEnglish version Click hereVol 4. ഫ്യൂഡൽ ഭാഷാ വാക്കുകൾക്കുള്ള മാസ്മരിക ബലംEnglish version CLICK HEREVol 5. ഭാഷാ പരമായ പലവിധ അനുഭവങ്ങൾEnglish version CLICK HEREVol 6. മുകൾ സ്ഥാനത്ത് ഇങ്ഗ്ളിഷുകാർ വരുന്നത് തന്നെയാണ് നല്ലത്English version CLICK HEREVol 7. ഭാഷാ കോഡുകളിലെ അഗാധ ഗർത്തങ്ങളിലേക്ക് വീണാൽEnglish version CLICK HEREVol 8. ബൃട്ടിഷ് - മലബാറിൽ ഒരു കൊച്ചു ഇങ്ഗ്ളണ്ടിനെ വിഭാവനം ചെയ്യാൻEnglish version CLICK HEREVol 9. സമൂഹത്തിൽ ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽEnglish version CLICK HEREVol 10. വൈരുദ്ധ്യങ്ങളുടെ കലവറEnglish version CLICK HEREVol 11. കാട്ടുതേനിന്‍റെ മധുരവും, കാട്ടുകടന്നലിന്‍റെ വിഷവുംEnglish version CLICK HEREVol 12. മലബാറിലെ നമ്പൂതിരിമാർ, അമ്പലവാസികൾ, നായർമാർ എന്നിവരെക്കുറിച്ച്English version CLICK HEREVol 13. പുതിയ ജീവിത ശൈലി പരിചയപ്പെട്ടപ്പോൾEnglish version CLICK HEREVol 14. മലബാറിലെ മാപ്പിളമാരെക്കുറിച്ച്English version CLICK HEREVol 15. മാപ്പിള ലഹളയെ വിശാലമായൊന്ന് നോക്കിയാൽEnglish version CLICK HEREVol 16. ഫ്യൂഡൽ ഭാഷകളിലെ ഉള്ളറ ചിത്രങ്ങൾVol 17. മനസ്സിൽ ചിതറിക്കിടക്കുന്ന ചിന്തകൾVol 18. ഭാവനയെ മാറ്റുന്ന കാര്യംThe English translation of all the above books can be found here. ENGLISH CLASS click hereCOPYRIGHT: The digital copy of this book can be copied, shared and sold by anyone without making any alterations inside it.  No permission is required from VICTORIA INSTITUTIONS for that.  The contents of the book might not be in the public domain. VICTORIA INSTITUTIONSBooks published by VICTORIA INSTITUTIONSAll books Click HereOnline blocks on my writingsWhat is entering? (into England) Full booka. English rule period  - some parts of South Asia1. Malabar Manual by William Logan(along with commentary by VED from VICTORIA INSTITUTIONS)2. TRAVANCORE STATE MANUAL(along with commentary by VED from VICTORIA INSTITUTIONS)3. NATIVE LIFE IN TRAVANCORE by The REV. SAMUEL MATEER, F.L.S.(along with commentary by VED from VICTORIA INSTITUTIONS)4. Castes and Tribes of Southern India Vol -1(along with commentary by VED from VICTORIA INSTITUTIONS)5. OMENS AND SUPERSTITIONS OF SOUTHERN INDIA by Edgar Thurston6. OSCAR WILDE and MYSELF by Lord Alfred Douglas (with commentary by VED from VICTORIA INSTITUTIONS7. THE NATIVE RACES OF SOUTH AFRICA  by GEORGE W. STOWb. Books by VED from VICTORIA INSTITUTIONS1. FEUDAL LANGUAGES! What are they?2.       MARCH OF THE EVIL EMPIRES; English versus the feudal languages!3.      SHROUDED SATANISM in FEUDAL LANGUAGES! Tribulations and intractability of improving others!!4.       Software codes of Reality, Life and Languages!5.       Codes of reality! What is language?6.       The Machinery of Homœopathy!7.       Software codes of mantra, tantra, witchcraft, black magic, evil eye, evil tongue &c.8.      COMPULSORY FORMAL EDUCATION!  A travesty!9.       MEIN KAMPF by Adolf Hitler  - A demystification!10.       Idiocy of the Indian Protection of Women from Domestic Violence Act!11.   My Online Writings (2004 - 07) (on one GB web-forums)12.   Horrendous India! A parade of facade in verbal codes!  13.   PRISTINE-ENGLISH! What is different about it?14.  An urgent appeal for ENGLISH RACISM15.  A different perspective on International Relationship!   16.   Indian Married Life - The undercurrents!17.   GANDHI and his JI! Grooming up of a fake!!18.   Writ Petition against Compulsory Malayalam Study!19.     ദക്ഷിണേഷ്യൻ ഉപഭൂഖണ്ട ചരിത്രത്തെകുറിച്ചുള്ള ഒരു അനുഭാവ്യചിത്രീകരണം20.   An impressionistic history of the South Asian subcontinent21.Prospects for research studies in language codes22.The tragic consequences of teaching Hindi in Australia!  23.Vintage English 24.British sailors in Indian stinking jails! 25.VEILED routes to resources in Computers & on the Internet, unVEILED!26.Indian Culture! What is it exactly? 27.ENTERING the WORLD of ANIMALS 28.FENCE EATING the CROPS! A treatise on the bureaucratic loot & swindle of India. (English-Hindi & English-Malayalam versions)29. Old Malayalam Film Songs' English Annotationsc. MULTIPLE CHOICE QuestionnairesRead inside Telegram Channel1.    South Asia Alternative General Knowledge2.    World General Knowledge3.    Medical / Engineering Entrance Exam questionsd. Public Domain books published by VICTORIA INSTITUTIONS1.  Fifteen Thousand Useful Phrases by Greenville Kleiser2.  The Picture of Dorian Gray by Oscar Wilde3.  Prose writings of Oscar Wilde: Stories, Short stories, essays &c.4.  KNOTS, SPLICES and ROPE WORK: A PRACTICAL TREATISE5.  THE STORY OF CAWNPORE by CAPT. MOWBRAY THOMSON6.  THE ART OF WAR by SUN TZU7.  THE KAMA SUTRA of VATSYAYANA8.  Palmistry for all by Cheiro9.  THE CAPTIVITY, SUFFERINGS AND ESCAPE of JAMES SCURRY10. De profundis by Oscar Wilde (longer version)11. The Prophet by Kahlil Gibran (English/Malayalam version)12. You and your star by Cheiro13. The Count of Monte Cristo!14. Alice in Wonderland!15. Gone with the Wind16. The Pickwick Papers17. Treasure Island by R L Stevenson18. A legend of Montrose19. Rambles and recollections of an Indian official! by Sir W. H. SleemanCOMMENTS
physical copy

More Books

العلاقات المغربية العثمانية في القرن التاسع عشر وبداية القرن العشرين
العلاقات المغربية العثمانية في القرن التاسع عشر وبداية القرن العشرين
يشير الكتاب إلى أنه رغم عدم خضوع المغرب للحكم العثماني، إلا أنه تأثر كثيراً بنمط الحكم في الأستانة خاصة في زمن السعديين، حيث تمّت استعارة العديد من الطقوس والبروتوكولات في البلاد، وكذلك «المخزن» (النخبة الحاكمة) وا...
حديث الصباح والمساء، نجيب محفوظ
حديث الصباح والمساء، نجيب محفوظ
أول كاتب أدب عربي يتحصل على جائزة نوبل للآداب
beginners c programming books
beginners c programming books
books are generally for beginners and intermediate level
lisanarabs-Kafe
lisanarabs-Kafe
lisanarabs - مكتبة لسان العربللمزيد من كتب التراث والكتب المعاصرة اضغط هنامكتبة لسان العربالكافي في تاريخ مصر القديم والحديث 4 أجزاء (ط مدبولي)رفع مكتبة لسان العربتابعونامكتبة لسان العرب للكتب المصورة facebook صفحتنا ...
A treatise on the wealth, power, and resources of the British empire ... the rise and progress of the funding system explained ..
A treatise on the wealth, power, and resources of the British empire ... the rise and progress of the funding system explained ..
Book digitized by Google from the library of the University of Michigan and uploaded to the Internet Archive by user tpb. xii, 451, 91 pages
The 100: A Ranking of the Most Influential Persons in History - Michael Hart
The 100: A Ranking of the Most Influential Persons in History - Michael Hart
The 100: A Ranking of the Most Influential Persons in History is a 1978 book by Michael H. Hart, an astrophysicist, alien life researcher and white separatist. It was the first book of Hart, which was reprinted in 199...